ഹെസറഘട്ടയിലെ-ഡൊല്ലു-നൃത്തം

Bangalore Urban, Karnataka

May 20, 2022

ഹെസറഘട്ടയിലെ ഡൊല്ലു നൃത്തം

പുരുഷൻമാർക്ക്‌ മാത്രം അവകാശപ്പെട്ടത് എന്ന്‌ കാലങ്ങളായി കരുതപ്പെട്ട കന്നഡ ഡ്രം നൃത്തത്തിൽ വൈദഗ്ധ്യം പ്രകടമാക്കുകയാണ്‌ ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരുസംഘം പെൺകുട്ടികൾ. അസാധാരണ ഊർജ്ജത്തോടെയും താളത്തോടെയും ഈ പെൺകൂട്ടം അവരുടെ കഴിവ്‌ അവതരിപ്പിക്കുന്നത്‌ താഴെയുള്ള വീഡിയോയിൽ കാണാം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Vishaka George

വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.