സാങ്കോളയില്‍-എല്ലാം-കീഴ്മേല്‍-മറിഞ്ഞിരിക്കുന്നു

Solapur, Maharashtra

Jul 06, 2021

സാങ്കോളയില്‍ ‘എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു’

മികച്ച വര്‍ഷപാതത്തിന്‍റെയും വേനല്‍ക്കാലത്തിന്‍റെയും പഴയ ചാക്രിക ക്രമങ്ങള്‍ എങ്ങനെയാണ് തകര്‍ന്നത് എന്നതുമായി ബന്ധപ്പെട്ട കഥകള്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ സാങ്കോള താലൂക്കിലെ ഗ്രാമങ്ങളില്‍ വ്യാപിച്ചിരിക്കുന്നു - കൂടാതെ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും എന്തൊക്കെയാണ് അവയുടെ ആഘാതങ്ങളെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Reporter

Medha Kale

പൂനെയിൽനിന്നുള്ള മേധാ കാലെ സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ മറാത്തി പരിഭാഷ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Series Editors

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Series Editors

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.