ജോയ്ദീപ് മിത്ര കൊല്‍ക്കത്തയില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യയിലെങ്ങുമുള്ള ആളുകള്‍, മേളകള്‍, ഉത്സവങ്ങള്‍ എന്നിവ താത്പര്യമുള്ള വിഷയങ്ങള്‍ ആണ്. ‘ജെറ്റ്.വിംഗ്സ്’, ‘ഔട്ട്‌ലുക്ക് ട്രാവലര്‍’, ‘ഇന്‍ഡ്യാ ടുഡേ ട്രാവല്‍ പ്ലസ്’ എന്നിങ്ങനെ വിവിധ മാഗസിനുകളില്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ട്.