വ്യാജ-റേഷൻകാർഡോ-തെറ്റായ-ആധാർ-വിവരമോ

Anantapur, Andhra Pradesh

Sep 18, 2022

വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

പൊരുത്തപ്പെടാത്ത നമ്പറുകൾ, തെറ്റായ ഫോട്ടോകൾ, അപ്രത്യക്ഷമായ പേരുകൾ, വിരലടയാളത്തിലെ പിശകുകൾ - ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ ആധാറിലെ പ്രശ്നങ്ങൾ കാരണം ബിപിഎൽ റേഷൻ കാർഡുടമകൾക്ക്‌ മാസങ്ങളായി റേഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rahul M.

രാഹുല്‍ എം. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനും 2017-ലെ പാരി ഫെലോയുമാണ്.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.