വിശപ്പ്‌-വർദ്ധിപ്പിച്ചേക്കാവുന്ന-ഫുഡ്‌-പാർക്ക്‌

West Godavari, Andhra Pradesh

Sep 21, 2022

വിശപ്പ്‌ വർദ്ധിപ്പിച്ചേക്കാവുന്ന 'ഫുഡ്‌ പാർക്ക്‌'

50,000 ലിറ്റർ മലിനജലം പ്രതിദിനം ഗോണ്ടേരു ചാലിലേക്ക്‌ ഒഴുക്കുന്ന മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ, തങ്ങളുടെ പോരാട്ടം സംസ്ഥാനത്തിനെതിരെയുള്ളതാണെന്നും തിരിച്ചറിയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sahith M.

ഹൈദരബാദ് കേന്ദ്ര സർവ്വകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.ഫിൽ ബിരുദധാരിയാണ് സഹിത് എം.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.