ലക്ഷ്‌മിയുടെ-സ്വത്ത്‌-ആധാർ-കവർന്നെടുത്തു

Visakhapatnam, Andhra Pradesh

Nov 17, 2022

ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ (എംജിഎൻആർഇജിഎ) സ്വയം കഠിനാധ്വാനം ചെയ്ത്‌ നേടിയ കൂലി കൈകാര്യം ചെയ്യാൻ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ കഴിയുന്നില്ല. പേരിൽ ധനത്തിന്റെ ദേവിയുണ്ടായിട്ടും ആധാറുണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന്‌ അവർ മനസിലാക്കികഴിഞ്ഞു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.