മത്സ്യത്തിന്റെ ലഭ്യത കുറയുകയും വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും വലിയ ട്രോളർ സംഘങ്ങൾ മീൻപിടുത്തം ഏറ്റെടുക്കുകയും ചെയ്തതോടെ, തങ്ങൾ ഈ ജോലിയിൽനിന്ന് പിൻമാറാൻ നിർബന്ധിതരായേക്കാമെന്നാണ് കാലാനുസൃതമായ മത്സ്യബന്ധനത്തിനായി ബംഗാൾ ഉൾക്കടലിലെ ജനവാസമില്ലാത്ത ദ്വീപുകളിൽ ക്യാമ്പ് ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്