പ്രളയ-താളം-കേരളത്തിന്-വേണ്ടിയൊരു-ഗാനം

Alappuzha, Kerala

Oct 10, 2018

പ്രളയ താളം: കേരളത്തിന് വേണ്ടിയൊരു ഗാനം

ഉഷാ ഉതുപ്പ് ശബ്ദം കൊടുത്ത കേരളത്തിന്റെ സമൃദ്ധിയെ വർണിക്കുന്ന ഈ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഇക്കഴിഞ്ഞ മാസത്തെ പ്രളയക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയിലും ദുരന്തത്തിന്റെ നഷ്ടം രേഖപ്പെടുത്തുന്ന രീതിയിലുമായി ഈ ഗാനം പുനരാവിഷ്ക്കരിച്ചിരുക്കുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Usha Uthup

Author

Chittoor Gopi

Author

Studio Vibrations

Translator

Greeshma Justin John

ഗ്രീഷ്മ ജസ്റ്റിൻ ജോൺ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.