1940- കളിൽ, കവണകളും തോക്കും ഉപയോഗിച്ച് മല്ലു സ്വാരാജ്യം നയിച്ച സംഘം നൈസാമിന്റെ കൂലിപ്പട്ടാളത്തിനെ ഭീതിയുടെ മുൾമുനയിൽ നിർത്തി. 2022 മാർച്ചിൽ മരിക്കുന്നതുവരെ, ഈ സ്വാതന്ത്ര്യസമര പോരാളി, അനീതിക്കെതിരേ കലാപം ചെയ്യാൻ ആഹ്വാനം ചെയ്തു കൊണ്ടേയിരുന്നു
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.