കമ്പിളിപ്പുഴുവിന്റെ കുമിൾ (ഫംഗസ്) ഉപയോഗിച്ചുള്ള അനധികൃത വ്യാപാരം ഉത്തരാഖണ്ഡിലെ ഉയർന്ന നിരപ്പിലുള്ള ചില ഗ്രാമങ്ങളെ ചെറിയ രീതിയിൽ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും അത് വഴക്കുകളിലേക്കും പർവ്വതപ്രദേശങ്ങളിലെ പുൽമേടുകളെ പാരിസ്ഥിതികമായി നശിപ്പിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്
കുമയോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയായ അർപ്പിത ചക്രവർത്തി, 2017 പാരി ഫെല്ലോയുമാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.