നാട്ടിലെത്താന്‍-പറ്റാതെ-ഗ്രാമവഴികളില്‍-അകപ്പെടുമ്പോള്‍

Nalgonda, Telangana

May 17, 2021

നാട്ടിലെത്താന്‍ പറ്റാതെ ഗ്രാമവഴികളില്‍ അകപ്പെടുമ്പോള്‍

കോവിഡ്-19-നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം തെലങ്കാനയിലെ ചെനകൊണ്ട ബാലസാമിയും മറ്റ് ആട്ടിടയരും മാസങ്ങളോളം റോഡില്‍ ഭക്ഷണം ഇല്ലാതെയും പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താതെയും വിഷമിച്ചു - ഗ്രാമങ്ങളിലേക്കു തിരിച്ചുപോകാന്‍ പറ്റാത്തതിലുള്ള ബുദ്ധിമുട്ടുകള്‍ വേറെ.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Harinath Rao Nagulavancha

ഹരിനാഥ് റാവു നഗുലവഞ്ച ഒരു നാരങ്ങ-ഓറഞ്ച് കര്‍ഷകനും തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.