2014 ഡിസംബര്‍ 20-ന് ആരംഭിച്ച പാരിക്ക് (PARI) ഇപ്പോള്‍ 7 വയസ്സായിരിക്കുന്നു. ഇത് ഞങ്ങളുടെ വായനക്കാര്‍ക്കുവേണ്ടി അവതരിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് കാര്‍ഡ്
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.