ദൈവവും അനാഥരാക്കപ്പെട്ട ജനതയും കാണാതായ കുഞ്ഞുങ്ങളും
യു.പിയിലെ ഗോരഖ്‌പൂർ, മഥുര, ഫിറോസാബാദ് ജില്ലകളിൽ പൊതുജനാരോഗ്യ സംവിധാനം തകർന്നടിഞ്ഞതിന്‍റെ ഫലമായി കുട്ടികൾ കൂട്ടത്തോടെ പനി ബാധിച്ച് മരണപ്പെടുകയുണ്ടായി. ഈ ഭയാനക ദുരന്തം ഉണ്ടാക്കിയ വേദന ഗോരഖ്പൂരിൽ നിന്നുള്ള ഒരു കവി തന്‍റെ വരികളിലൂടെ ആവിഷ്കരിക്കുന്നു
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Paintings
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.