ദുർബലരായ-സമുദായങ്ങൾക്ക്-താങ്ങാകുന്ന-ബലിഷ്ഠരായ-കന്നുകാലികൾ

Nagarkurnool, Telangana

Aug 22, 2022

ദുർബലരായ സമുദായങ്ങൾക്ക് താങ്ങാകുന്ന ബലിഷ്ഠരായ കന്നുകാലികൾ

തെലങ്കാനയിലെ അംറാബാദ് കടുവ സങ്കേതത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ, കന്നുകാലി ഇനമായ പോട തുറുപ്പ് കർഷകരുടെയും കന്നുകാലിവളർത്തലുകാരുടേയും പ്രധാന വരുമാനസ്രോതസ്സാണ്. തദ്ദേശീയ കന്നുകാലിയിനമായ ഇവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Harinath Rao Nagulavancha

ഹരിനാഥ് റാവു നഗുലവഞ്ച ഒരു നാരങ്ങ-ഓറഞ്ച് കര്‍ഷകനും തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനുമാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.