തമിഴ്‌നാട്ടിലെ-കടൽപ്പായൽ-കൊയ്ത്തുകാർ-അശാന്തമായ-കടലിൽ

Ramanathapuram district, Tamil Nadu

Dec 05, 2019

തമിഴ്‌നാട്ടിലെ കടൽപ്പായൽ കൊയ്ത്തുകാർ അശാന്തമായ കടലിൽ

തമിഴ്‌നാട്ടിലെ ഭാരതിനഗറിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ അവരുടെ അസാധാരണമായ തൊഴിലിൽ കൂടുതൽ നേരം വള്ളങ്ങളിൽ അല്ല മറിച്ചു വെള്ളത്തിൽ ആണ് ചെലവിടുന്നത്. പക്ഷെ, കാലാവസ്ഥാ വ്യതിയാനവും സമുദ്രവിഭവങ്ങളുടെ അമിത ചൂഷണവും അവരുടെ ഉപജീവനമാർഗ്ഗത്തെ പതുക്കെ നശിപ്പിക്കുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Reporter

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Translator

Jyotsna V.

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Series Editors

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Series Editors

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.