ഞങ്ങൾ-പണിയെടുത്തില്ലെങ്കിൽ-ആര്-വിളവെടുക്കും

Dhamtari, Chhattisgarh

Dec 16, 2020

'ഞങ്ങൾ പണിയെടുത്തില്ലെങ്കിൽ, ആര് വിളവെടുക്കും?'

നെല്ലിന്റെ വിരിപ്പുകൃഷി തുടങ്ങിയതിനാൽ ഛത്തീസ്ഗഡിലെ ധാംതരിയിലെ പാടങ്ങളിൽ കൃഷിത്തൊഴിലാളികൾ തിരിച്ചെത്തിയിരിക്കുന്നു. കോവിഡ്-19 പ്രതിരോധത്തെക്കുറിച്ച്‌ അവർക്കറിയാം. എന്നാൽ ജോലിചെയ്യാതിരിക്കാൻ കഴിയില്ല എന്നാണ് അവർ പറയുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Purusottam Thakur

പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.

Translator

Jyotsna V.

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.