‘ഞങ്ങൾക്ക് സംഭവിച്ചത് അവൾക്ക് അനുഭവിക്കേണ്ടിവരില്ല’
കുടിയേറ്റം പലപ്പോഴും ബീഡിലെ കർഷകത്തൊഴിലാളി കുടുംബങ്ങൾക്കിടയിൽ ബാല്യവിവാഹം നിർബന്ധിതമാക്കുന്നു. നിരക്ഷരതയും ഉയർന്ന നിരക്കിലുള്ള മാതൃമരണങ്ങളുമാണ് അതിന്റെ അനന്തരഫലങ്ങൾ. ഈ ശൈലിയെ ഭേദിക്കാൻ അത്ര എളുപ്പമല്ല. അർവി ഗ്രാമത്തിലെ വിജയ ഫർത്താഡെ പറയുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.