ജീവന്‍-രക്ഷിക്കാന്‍-ഞങ്ങള്‍ക്കു-മരത്തില്‍-കയറേണ്ടി-വന്നു

South 24 Parganas, West Bengal

Jun 10, 2021

‘ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു മരത്തില്‍ കയറേണ്ടി വന്നു’

സുന്ദര്‍വനങ്ങളെ ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച് ഒരു വര്‍ഷത്തിനുശേഷം മെയ് 26-ന് മൗസനി ദ്വീപിനെ യാസ് ചുഴലിക്കാറ്റ് വെള്ളത്തിലാഴ്ത്തി. പിന്നീട് ജനങ്ങള്‍ അവര്‍ക്കു പറ്റുന്ന രീതിയില്‍ തകര്‍ന്ന വീടുകളും ജീവനോപാധികളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ട് പാരി (PARI) മൗസനി ദ്വീപ്‌ സന്ദര്‍ശിച്ചപ്പോള്‍.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.