ജലത്തിന്റെ-ഓർമ്മകൾ

Nagpur, Maharashtra

May 30, 2023

ജലത്തിന്റെ ഓർമ്മകൾ

തുടർച്ചയായ മഴക്കുറവും ജലസേചനം കൂടുതലാവശ്യമുളള നാണ്യവിളകളിലേക്കുള്ള കൃഷിമാറ്റവും, അനുദിനം വർധിച്ചുക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകളും അനന്തപൂരിലെ നഗരൂർ ഗ്രാമത്തിലെ ജലവിതാനത്തിന്റെ അളവ് താഴ്ത്തിയതുമൂലം കർഷകർ അവരുടെ വിളകൾ നിലനിർത്താൻ പാടുപെടുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rahul M.

രാഹുല്‍ എം. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനും 2017-ലെ പാരി ഫെലോയുമാണ്.

Author

Sahith M.

ഹൈദരബാദ് കേന്ദ്ര സർവ്വകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.ഫിൽ ബിരുദധാരിയാണ് സഹിത് എം.

Translator

Nathasha Purushothaman

നതാഷ പുരുഷോത്തമൻ കേരളത്തിൽനിന്നുളള ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. അവർ രാഷ്ട്രീയം, ലിംഗാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിലെല്ലാം സവിശേഷമായ താത്പര്യമുണ്ട്.