ജയമ്മ-പുലിയെ-കണ്ടപ്പോള്‍

Chamarajanagar, Karnataka

May 05, 2017

ജയമ്മ പുലിയെ കണ്ടപ്പോള്‍

കര്‍ണ്ണാടകയിലെ അനഞ്ചിഗുണ്ടി ഗ്രാമത്തിലെ ജയമ്മ ബെലിയ എന്ന ആദിവാസി സ്ത്രീ വനത്തിനുള്ളിലെ തന്‍റെ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നു. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായി പാരിയില്‍ വ്യത്യസ്തമായ ഒരു ഫോട്ടോ എസ്സേ

Translator

Byju V.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jayamma Belliah

Jayamma Belliah is a Jenu Kuruba Adivasi who lives in Ananjihundi village on the fringes of Bandipur National Park, one of India’s premier tiger reserves. She earns a living as a domestic worker.

Translator

Byju V.

ബൈജു വി എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍. ജലം, തൊഴില്‍ മേഖല, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശി.