ഗംഗപ്പാ-വിട

Anantapur, Andhra Pradesh

May 12, 2022

‘ഗംഗപ്പാ, വിട’

കർഷകത്തൊഴിലാളിയായി തുടരാൻ കഴിയാതെ വന്നപ്പോൾ, ഗംഗപ്പ മഹാത്മാഗാന്ധിയുടെ വേഷം ധരിച്ച് അനന്തപുരിൽ ഭിക്ഷ തേടാൻ തുടങ്ങി. 2017 മേയ് മാസത്തിൽ പാരി അദ്ദേഹത്തെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുദിവസം മുമ്പ് ഒരു കാർ അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി

Author

Rahul M.

Translator

Anit Joseph

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rahul M.

രാഹുല്‍ എം. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനും 2017-ലെ പാരി ഫെലോയുമാണ്.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.