ഖനനം-ചെയ്ത-മണലിൽ-പ്രതിഷേധത്തിന്റെ-കാൽപ്പാടുകൾ

Banda, Uttar Pradesh

May 03, 2022

ഖനനം ചെയ്ത മണലിൽ പ്രതിഷേധത്തിന്റെ കാൽപ്പാടുകൾ

ഉത്തർപ്രദേശിലെ ബാൻദാ ജില്ലയിൽ ധൈര്യശാലികളായ കർഷകരുടെ ഒരു ചെറിയ സംഘം തങ്ങളുടെ ഭൂമിക്കും കെൻ നദിക്കും മണൽ ഖനന മാഫിയ ഉണ്ടാക്കുന്ന നാശത്തിനെതിരെ പൊരുതുകയാണ്. ജൂൺ അഞ്ചിലെ അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തിനു കുറച്ചുമുൻപ് അവർ ഒരു ജലസത്യഗ്രഹം ആചരിച്ചു

Translator

Jyotsna V.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jigyasa Mishra

ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.

Translator

Jyotsna V.

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.