കാർഷികപ്രതിസന്ധിയെക്കുറിച്ച് പാർലമെന്‍റിൽ 21 ദിവസത്തെ പ്രത്യേക സഭ കൂടണമെന്ന കർഷകരുടെ ആവശ്യത്തിനെ പിന്തുണയ്ക്കുകയാണ്, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളും 90 വയസ്സിന് മീതെ പ്രായമുള്ളവരുമായ ഹൗസാബായി പാട്ടിലും രാമചന്ദ്ര ശ്രീപതി ലാഡും. ഈ വീഡിയോകൾ കാണുക
ഭരത് പാട്ടീല്‍ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ വോളണ്ടീര്‍ ആയി പ്രവര്‍ത്തിക്കുന്നു
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.