കർഷകനായ-കബൽ-സിങും-ചങ്ങലകളും

Sonipat, Haryana

Mar 30, 2021

കർഷകനായ കബൽ സിങും ചങ്ങലകളും

സിംഘുവിലെ ഡൽഹി-ഹരിയാനാ അതിർത്തിയിലുള്ള ഒരു കർഷകൻ എന്തുകൊണ്ടാണ് താൻ കാർഷിക നിയമങ്ങൾക്കെതിരായിരിക്കുന്നത് എന്നു വിശദീകരിക്കുന്നു – ഒപ്പം എന്തുകൊണ്ടാണ് അഞ്ചു കിലോ ഭാരമുള്ള ചങ്ങലകളും ചുമന്ന് ചുറ്റുപാടും നടക്കുന്നതെന്നും.

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amir Malik

അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.