കോവിഡ് കാലത്ത് സേവനനിരതരായ ബീഡിലെ ആരോഗ്യ ജീവനക്കാര്‍ അവഗണിക്കപ്പെടുമ്പോള്‍
കോവിഡ്-19-നെ നിയന്ത്രിക്കുന്നതില്‍ വഹിച്ച പങ്ക് നിമിത്തം ‘പോരാളികളും ധീരരും’ എന്നൊക്കെ പ്രശംസിക്കപ്പെട്ടെങ്കിലും മഹാരാഷ്ട്രയിലെ [കോവിഡ് സമയ] മുന്‍നിര ജീവനക്കാര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നതായും അരക്ഷിതരാകുന്നതായും തോന്നുകയാണ്. തൊഴില്‍ സുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി അവര്‍ പൊരുതിക്കൊണ്ടിരിക്കുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.