കൊവ്വാഡയിലെ കുഞ്ഞുമത്സ്യങ്ങളെ ഭീമൻ മരുന്ന് കമ്പനികൾ വിഴുങ്ങുമ്പോൾ
മലിനീകരണം നടത്തുന്ന വ്യവസായങ്ങൾ ആന്ധ്രാപ്രദേശിലെ കൊവ്വാഡ ഗ്രാമത്തിലെ മത്സ്യബന്ധന മേഖലയെ തകർത്തതോടെ, ദുരിതത്തിലായ മത്സ്യബന്ധന തൊഴിലാളികൾ മറ്റ് ജീവിതമാർഗ്ഗങ്ങൾ തേടുകയാണ്. ഭാവി എന്താകുമെന്ന അനിശ്ചിതത്വത്തിനിടയിലും സമുദ്രവിഭവങ്ങൾ യഥേഷ്ടം ലഭിച്ചിരുന്ന പോയകാലം ഓർത്തെടുക്കുകയാണ് അവർ