കുടിയേറ്റ-തൊഴിലാളി-സ്ത്രീയായി-ദുര്‍ഗ്ഗ-മാതാവ്‌

Nadia and Kolkata, West Bengal

Dec 06, 2021

കുടിയേറ്റ തൊഴിലാളി സ്ത്രീയായി ദുര്‍ഗ്ഗ മാതാവ്‌

കൊൽക്കത്തയിലെ ബേഹാലയിലുള്ള ഒരു ദുർഗ്ഗാപൂജ പന്തലിലെ ദേവി വ്യത്യസ്തമായ അവതാരത്തിലായിരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.