അജിത്ത് പാണ്ഡ ഒഡീഷയിലെ ഖരിയാർ പട്ടണത്തിൽ വസിക്കുന്നു. "ദി പയോനിയർ" പത്രത്തിന്‍റെ ഭുബനേശ്വർ എഡിഷന്‍റെ നുവാപാഡ ജില്ലാ ലേഖകൻ ആണ്. അദ്ദേഹം മറ്റു പല പ്രസിദ്ധീകരണങ്ങളിലും നിലനിൽപ്പുള്ള കൃഷി, ആദിവാസികളുടെ ഭൂമി വനം എന്നിവ സംബന്ധിച്ചുള്ള അവകാശങ്ങൾ, നാടൻ പാട്ടുകളും ആഘോഷങ്ങളും എന്ന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.