കിരുഗവാളു ഗ്രാമത്തിന്‍റെ സ്വന്തം ‘കൃഷി ശാസ്ത്രജ്ഞൻ’
കര്‍ണ്ണാടകയില്‍ നിന്നുള്ള സയ്യദ് ഘാനി ഖാൻ എന്ന നെൽകര്‍ഷകൻ ജൈവരീതികള്‍ ഉപയോഗിച്ച് നാടൻ വിത്തിനങ്ങള്‍ മാത്രം കൃഷി ചെയ്യുകയും രാജ്യത്തുടനീളമുള്ള നാടൻ വിത്തുകൾ, അവ ക്രമേണ ഇല്ലാതാകുന്നത് തടയുന്നതിനായി, ശേഖരിക്കുകയും സൂക്ഷിയ്ക്കുകയും ചെയ്യുന്നു
മഞ്ജുള മസ്തികട്ടെ ബെംഗളൂരുവില്‍ നിന്നുള്ള 2019-ലെ പരി ഫെല്ലോ ആണ്. മുന്‍പ് വ്യത്യസ്ത കന്നഡ വാര്‍ത്താ ചാനലുകള്‍ക്കുവേണ്ടി വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.