‘കഴിഞ്ഞ വർഷം ഒരാൾ മാത്രമാണ് പുരുഷ വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്’
കുടുംബാസൂത്രണത്തിൽ ‘പുരുഷ പങ്കാളിത്തം’ എന്നത് പ്രാധാന്യമർഹിക്കുന്ന ഒരു വാക്കാണെങ്കിലും ബിഹാറിലെ പുരുഷന്മാരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കുന്നതിൽ വികാസ് മിത്രമാരും ആശ പ്രവർത്തകരും (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്-അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ) അധികവും വിജയിക്കാറില്ല. ഗർഭനിരോധനോപാധികൾ സ്ത്രീകളുടെ മാത്രം ചുമതലയാവുകയാണ്.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് അമൃത ബ്യാത്‌നാൽ. ആരോഗ്യം, ജൻഡർ, പൗരത്വം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് അവര്‍ പ്രവർത്തിക്കുന്നു.
See more stories
Illustration
Priyanka Borar
പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Editor
Hutokshi Doctor
See more stories
Series Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.