കച്ച്-വിശ്വാസത്തിന്റേയും-സാഹോദര്യത്തിന്റേയും-മിനാരങ്ങൾ

Kachchh, Gujarat

May 25, 2023

കച്ച്: വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും മിനാരങ്ങൾ

സംഗീതത്തിലും അതിനപ്പുറത്തുമുള്ള സാംസ്കാരികസമന്വയത്തിന് പുകൾപെറ്റ ഒരു മരുഭൂമിയിൽനിന്നുള്ള അനന്യമായ ആരാധനയുടെ സുഗന്ധമുള്ള നാടോടിഗാനം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Illustration

Rahul Ramanathan

കർണ്ണാടക സംസ്ഥാനത്തിലെ ബെംഗളൂരുവിൽനിന്നുള്ള 17 വയസ്സുള്ള വിദ്യാർത്ഥിയാണ് രാഹുൽ രാമനാഥൻ. ചിത്രരചന, പെയിന്റിംഗ്, ചെസ്സ് എന്നിവയാണ് താത്പര്യങ്ങൾ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.