ഒരു ആധാര്‍ കാര്‍ഡ് കയ്യിലുള്ളതുകൊണ്ട് സര്‍ക്കാർ പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാകുമോ? ഏതെങ്കിലുമൊരു കാര്‍ഡിന് അര്‍ഹത നേടാനുള്ള പ്രക്രിയപോലും പാവപ്പെട്ടവരെ സംബന്ധിച്ച് യാതനയാവുന്നതിന്റെ സൂചനയാണ് യുപിയിലെ അലഹബാദ് ജില്ലയിലെ ഒരു പട്ടിണി മരണം നൽകുന്നത്
പൂജ അവസ്തി ഒരു പ്രിന്‍റ് & ഓണ്‍ലൈൻ ജേർണലിസ്റ്റും ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറുമാണ്. യോഗയും യാത്രയും കരകൗശലവസ്തുക്കളും അവരുടെ താത്പര്യങ്ങൾ.
See more stories
Translator
Sreejith Sugathan
ശ്രീജിത് സുഗതന്‍ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നിന്നും മാധ്യമപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവിൽ വൈസ് ടാക്കീസ് എന്ന എഡ്ടെക് സംരംഭത്തിന്‍റെ കണ്ടന്‍റ് ഡെവലപ്മെന്‍റ് തലവനായി പ്രവർത്തിക്കുന്നു.