എന്‍റെ-ഗർഭപാത്രം-പുറത്തേക്കിറങ്ങി-വരുന്നു

Nandurbar, Maharashtra

Nov 22, 2021

'എന്‍റെ ഗർഭപാത്രം പുറത്തേക്കിറങ്ങി വരുന്നു'

ഗർഭാശയം താഴേക്കിറങ്ങിവരുന്ന അവസ്‌ഥയുള്ള, മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ഭിൽ ആദിവാസി സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ല. റോഡുകളോ മൊബൈൽ ബന്ധങ്ങളോ ഇല്ലാതെ കഠിനമായ ജോലികളും സഹിക്കാനാകാത്ത വേദനയുമായി അവർ പാടുപെടുന്നു

Author

Jyoti

Series Editor

Sharmila Joshi

Illustration

Priyanka Borar

Translator

P. S. Saumia

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jyoti

ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Illustration

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Editor

Hutokshi Doctor

Series Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

P. S. Saumia

പി. എസ്.‌ സൗമ്യ റഷ്യയിൽ ഊര്‍ജ്ജതന്ത്രജ്ഞയാണ്.