എനിക്ക്-ഇവിടെ-എന്റെ-വീട്ടിൽ-കഴിഞ്ഞാൽ-മതി

Bastar, Chhattisgarh

Jan 05, 2022

‘എനിക്ക് ഇവിടെ എന്‍റെ വീട്ടിൽ കഴിഞ്ഞാൽ മതി’

ഛത്തീസ്‌ഗഢിലെ ഗോണ്ഡ് ആദിവാസി വിഭാഗത്തിൽ പെട്ട ഗംഗെ സോധി കൃഷി ചെയ്തും, പാചകം ചെയ്തും, കാട്ടു വിളകൾ ശേഖരിച്ചും, ഹാട് എന്നറിയപ്പെടുന്ന ഗ്രാമ ചന്തകൾക്കുവേണ്ടി മഹുവ മദ്യം ഉണ്ടാക്കിയും ദിവസങ്ങൾ ചിലവഴിക്കുന്നു. പാരി ഫോർ സ്കൂൾസ് പകർത്തിയ ജീവിതം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Manasa Kashi and Namitha Muktineni

16 വയസുള്ള മാനസ കാശിയും (ക്ലാസ് 11) നമിത മുക്തിനേനിയും (ക്ലാസ് 12) ബെംഗളുരുവിലെ സെന്‍റർ ഫോർ ലേണിംഗില്‍ വിദ്യാർഥികളാണ്.

Translator

Grace Paul Vallooran

ഗ്രേസ് പോള്‍ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വ്വകലാശാലയില്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ്.