കേരളത്തിലെ വയനാട്ടിൽ ഒരു കാലത്തു നാട്ടിലെ ശീതളകാലാവസ്ഥയെക്കുറിച്ച് ഊറ്റംകൊണ്ടിരുന്ന കാപ്പി-കുരുമുളക് കർഷകർ അന്തരീക്ഷതാപം വർദ്ധിച്ചതിനാലും കാലംതെറ്റിയെത്തുന്ന കാലവർഷത്താലുമുണ്ടായ കെടുതികളിൽ പരിഭ്രാന്തരാണ്.
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
See more stories
Translator
A Solomon
എ സോളമൻ തിരുവനന്തപുരത്തെ ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് ക്ലബ് എന്ന സംഘടനയുടെ രക്ഷാധികാരിയാണ്. ഇതോടൊപ്പം പ്രകൃതി-പരിസ്ഥിതി-ഊർജ്ജസംരക്ഷണം - ജലസംരക്ഷണം എന്നിവയിൽ അവബോധം നൽകുന്ന ക്ലാസുകളും നയിക്കുന്നു.
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Series Editors

Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.