ജോലിയെന്ന സ്വപ്നവുമായി ഓരോ വർഷവും എംപിഎസ്‌സി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിനാളുകളിൽ പലരും പരമ്പരാഗത കൃഷിയെ ഉപേക്ഷിക്കാൻ വെമ്പുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്. എന്നാൽ തൊഴിലുകളാവട്ടെ, വളരെ കുറവും. ഇക്കാരണത്താൽ ഇതരജോലികൾക്കായി ഇവർ നഗരങ്ങളിലേക്ക് ചേക്കേറുകയും പരാജിതരായി വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Aswathy T Kurup
അശ്വതി ടി കുറുപ്പ് കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട് പ്രത്യേക താൽപര്യമുണ്ട്.