ഡിസംബർ ആറിന് ആഘോഷിക്കുന്ന ബാബാസാഹേബ് അംബേദ്കറുടെ ചരമ വാർഷികം ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായവരെ എല്ലാ വർഷവും മുംബൈയിലെ ദാദറിലുള്ള ചൈതന്യ ഭൂമിയിലേക്ക് ആകർഷിക്കുന്നു. ആദരാഞ്ജലി അർപ്പിച്ചുകൊണ്ടും ആത്മാഭിമാനം തേടിക്കൊണ്ടും മർദ്ദിതരും ചൂഷിതരുമായവര്‍ അതിശയകരമാംവിധം ഒത്തുകൂടുന്ന ഒരു അവസരമാണിത്