how-can-my-vote-be-deleted-ml

Jamui district, Bihar

Nov 28, 2025

'എങ്ങനെയാണ് എൻ്റെ വോട്ട് ഇല്ലാതാക്കുന്നത്?’

അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ (എസ്. ഐ. ആർ) നിരവധി ആദിവാസി പേരുകൾ നീക്കം ചെയ്യപ്പെട്ടത് കടുത്ത ആശങ്കയ്ക്കും നിരാശയ്ക്കും ഇടയാക്കി. പിന്നീട് ചില പേരുകൾ വോട്ടർപ്പട്ടികയിൽ തിരികെ ചേർക്കപ്പെട്ടു. എന്നാൽ എന്തുകൊണ്ടാണ് അവ ആദ്യം ഒഴിവാക്കപ്പെട്ടത്?

Want to republish this article? Please write to [email protected] with a cc to [email protected]

Author

Umesh Kumar Ray

ഉമേഷ് കുമാർ റേ, 2025-ലെ പാരി തക്ഷശില ഫെല്ലോ ആണ്. 2022-ലെ പാരി ഫെല്ലോ ആയിരുന്നു. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ഉമേഷ് പാർശ്വവത്കൃത സമുദായങ്ങളെക്കുറിച്ച് പതിവായി എഴുതുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Visalakshy Sasikala

വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.